Surprise Me!

BJPയെ മലർത്തിയടിക്കാനൊരുങ്ങി കോൺഗ്രസ് | Oneindia Malayalam

2018-06-01 116 Dailymotion

Congress Will Claim For Government Against BJP <br />ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുന്നു. മേഘാലയയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇനി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. <br />

Buy Now on CodeCanyon